1

BIO-VISION

Gandhi Quiz

Question 1

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം ഏത്?


- അഹമ്മദാബാദ് മിൽ തൊഴിലാളി സമരം

Question 2

ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്ന തീയതി ഏത്?


- ജനവരി 9

Question 3

ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്?


- രണ്ടാം വട്ടമേശ സമ്മേളനം

Question 4

ഗാന്ധിജിയുടെ കണ്ണട, വാച്ച്, ചെരുപ്പ് എന്നിവ ലേലത്തിൽ പിടിച്ചെടുത്ത ഇന്ത്യൻ വ്യവസായി?


- വിജയ് മല്യ

Question 5

ദി മേക്കിങ് ഓഫ് മഹാത്മാ’ എന്ന സിനിമയുടെ സംവിധായകൻ ആര്?


- ശ്യാം ബനഗൽ

Question 6

ഗാന്ധിജിയും ഗോഡ്സെയും എന്ന കവിതാ പുസ്തകം ആരുടേതാണ്?


- എൻ വി കൃഷ്ണവാരിയർ

Question 7

ഗാന്ധിജിയുടെ ആത്മകഥ ഗുജറാത്തിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?


- മഹാദേവ് ദേശായി

Question 8

എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞ മഹാൻ ആരാണ്?


- മഹാത്മാഗാന്ധി

Question 9

യങ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ ആരാണ്?


- മഹാത്മാഗാന്ധി

Question 10

ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിന്റെ പ്രചരണാർത്ഥം ആയിരുന്നു?


- ഖിലാഫത്ത് പ്രസ്ഥാനം