1

BIO-VISION

Gandhi Quiz

Question 1

ഗാന്ധിജി ജോഹന്നാസ് ബർഗിൽ സ്ഥാപിച്ച ആശ്രമത്തിന്റെ പേര്?


- ടോൾസ്റ്റോയി ഫാം

Question 2

ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് എന്നാണ്?


- 1920

Question 3

ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം ഏത്?


-ചൗരി ചൗരാ സംഭവം(1922)

Question 4

പ്രവാസ ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരികെയെത്തിയ ദിവസം?


- 1915 ജനുവരി 9

Question 5

ജാലിയൻവാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് ഗാന്ധിജി തിരികെ കൊടുത്ത് ബഹുമതി ഏത്


- കൈസർ ഇ ഹിന്ദ്

Question 6

ഗാന്ധിജിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന ഏക മലയാളി ആര്?


- ബാരിസ്റ്റർ ജി പി പിള്ള

Question 7

ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി എന്നറിയപ്പെടുന്നത് ആരായിരുന്നു?


- ജവഹർലാൽ നെഹ്റു

Question 8

ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്?


- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Question 9

ഗാന്ധിജി സർവോദയ എന്ന പേരിൽ തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ച പുസ്തകം?


- അൺ ടു ദി ലാസ്റ്റ് /h4>

Question 10

ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ?


- മഹാത്മാഗാന്ധി