1

BIO-VISION

Gandhi Quiz

Question 1

ഗാന്ധിജിയെ വധിച്ചത് ആരാണ്?


- നാഥുറാം വിനായക് ഗോഡ്സെ

Question 2

മഹാദേവ് ദേശായിയുടെ ഡയറിക്കുറിപ്പുകളിൽ ഗാന്ധിജിയോടൊപ്പം ഉള്ള കാലം എങ്ങനെയാണ് അറിയപ്പെടുന്നത് ?


- ഡേ ടുഡേ വിത്ത് ഗാന്ധി

Question 3

ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്നെനിക്കറിയാം ” 1941 ജനുവരി 15- ന് AICC മുമ്പാകെ ഗാന്ധിജി പ്രസംഗിച്ചത് ആരെ ഉദ്ദേശിച്ചാണ് ?


- ജവഹർലാൽ നെഹ്റു

Question 4

ദക്ഷിണാഫ്രിക്കയിലെ വാസം അവസാനിപ്പിച്ച് 1915 ജനുവരി 9- ന് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയതിന്റെ സ്മരണാർഥമുള്ള ആചരണമേത്?


- പ്രവാസി ഭാരതീയ ദിനം

Question 5

കെ തായാട്ട് രചിച്ച ജനുവരി 30 എന്ന കൃതി എന്തിനെ ആസ്പദമാക്കിട്ടുള്ളതാണ്?


- ഗാന്ധി വധം

Question 6

ഗാന്ധിജിയുടെ ആത്മകഥ പരമ്പരയായി 1925- 28 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച വാരിക ഏത്?


- നവ് ജീവൻ

Question 7

ഗാന്ധിജിയുടെ അവസാന വാക്കുകൾ എന്തായിരുന്നു?


- ഹേ റാം

Question 8

ഗാന്ധിജി അന്തരിച്ച സമയം ഏതാണ്?


- 5. 17 pm

Question 9

ഗാന്ധിജി അന്തരിച്ചത് ഏതു ദിവസമാണ്?


- വെള്ളിയാഴ്ച

Question 10

ഗാന്ധിജിയെ വധിക്കാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക് ഏതാണ്?


- ഇറ്റാലിയൻ ബരീറ്റ പിസ്റ്റൽ