1893- ൽ ഏത് സ്ഥാപനത്തിന്റെ കേസ് വാദിക്കാനാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയത്?
ഗാന്ധിജി മുറുകെ പിടിച്ചിരുന്ന രണ്ട് പ്രധാന ആദര്‍ശങ്ങള്‍?
ഗാന്ധിജിയുടെ രണ്ട് പ്രധാന സമരമാര്‍ഗങ്ങള്‍?
ഏത് അനിഷ്ട സംഭവത്തെ തുടര്‍ന്നാണ് ഗാന്ധിജി 1922ല്‍ നിസ്സഹകരണ പ്രക്ഷോഭസമരം നിര്‍ത്തിവെച്ചത്?
ഗാന്ധിജിയുടെ പത്നി കസ്തൂര്‍ബ ഗാന്ധി അന്തരിച്ച വര്‍ഷം?
ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെടുന്ന കാലഘട്ടം ?
ഗാന്ധിജി ആരംഭിച്ച 'ഹരിജന്‍' ദിനപത്രവും വാരികയായ 'യങ് ജന്ത്യ'യും ഏതു ഭാഷയിലായിരുന്നു
ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭക്തിഗാനമായ 'രഘുപതി രാഘവ രാജാറാം പതീത പാവന സീതാറാം' എന്ന ഗാനത്തിന് സംഗീതം നല്‍കിയതാര് ?
മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിന്നു എന്നുപറഞ്ഞാല്‍ വരുംതലമുറക്ക് അതു വിശ്വസിക്കാന്‍ പ്രയാസമാകുമെന്ന് പറഞ്ഞ ശാസ്ത്രജ്ഞനാര് ?
ഗാന്ധി ശിഷ്യയായ ഇംഗ്ളീഷ്കാരി മാഡ്ലിന്‍ സ്ളേഡ് ഏത് പേരിലാണ് അറിയപ്പെടുന്നത് ?