1

Bio-Vision

Gandhi Quiz

Question 1

ഗാന്ധിജിയുടെ മരണവാർത്ത അറിഞ്ഞ് “കൂടുതൽ നല്ലവൻ ആകുന്നത് നല്ലതല്ല” എന്ന് പറഞ്ഞ പ്രശസ്ത വ്യക്തി ആര്?


- ബർണാഡ് ഷാ

Question 2

മയ്യഴി ഗാന്ധി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആര്?


- ഐ കെ കുമാരൻ മാസ്റ്റർ

Question 3

ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വർഷം? സമ്മേളനം?


- 1924 ബൽഗാം സമ്മേളനം

Question 4

എത്രാമത്തെ കേരള സന്ദർശനത്തെ യാണ് ഗാന്ധിജി ‘ഒരു തീർത്ഥാടനം’ എന്ന് വിശേഷിപ്പിച്ചത്


- അഞ്ചാമത്തെ

Question 5

സത്യത്തെ അറിയാൻ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് ഗ്രന്ഥത്തെയാണ്?


- ഭഗവത്ഗീത

Question 6

ഗാന്ധിജിയെ ചർക്ക പരിചയപ്പെടുത്തിയത് ആര്?


- ഗംഗാബെൻ മജുംദാർ

Question 7

ഗാന്ധി സമാധാന പുരസ്കാരം നേടിയ ആദ്യ വ്യക്തി ആര്?


- ജൂലിയസ് നരേര

Question 8

ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് ആര്?


- വിനോബാ ഭാവേ

Question 9

തന്റെ രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം ഏതായിരുന്നു?


- യങ് ഇന്ത്യ

Question 10

1940 ൽ നടന്ന വ്യക്തി സത്യാഗ്രഹത്തിൽ സത്യാഗ്രഹം അനുഷ്ഠിക്കാൻ ഒന്നാമതായി ഗാന്ധിജി നിർദ്ദേശിച്ചത് ആരെയായിരുന്നു?


- വിനോബാ ഭാവെ