1

Bio-Vision

Gandhi Quiz

Question 1

റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി ചിത്രത്തില്‍ ഗാന്ധിജിയുട വേഷമിട്ട നടന്‍ ?


- ബെന്‍ കിങ്സ്ലി

Question 2

ഗാന്ധി സീരീസിലുള്ള കറന്‍സി നോട്ടുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയ വര്‍ഷം ?


- 1996

Question 3

മഹാത്മാഗാന്ധി എത്ര പ്രാവശ്യം കേരളം സന്ദര്‍ശിച്ചു ?


- അഞ്ചു പ്രാവശ്യം (1920,1925,1927,1934,1937)

Question 4

ഗാന്ധിജിയുടെ ഏറ്റവും മൂത്ത സഹോദരന്‍ ആര്?


- ലക്ഷ്മിദാസ്‌

Question 5

ഗാന്ധിജിയെ ഇംഗ്ലണ്ടിലയച്ച്‌ നിയമം പഠിപ്പിക്കുവാന്‍ ഗാന്ധിജിയുടെ കുടുംബത്തോട് നിർദേശിച്ചതാര്?


- മവ്‌ജി ദാവെ

Question 6

ഗാന്ധിജി മെട്രിക്കുലേഷന്‍ പരീക്ഷ പാസായതെന്ന്‌?


- 1887-ല്‍

Question 7

ഗാന്ധിജി ലണ്ടൻ മെട്രിക് പാസായതെന്ന്‌?


- 1890

Question 8

ഗാന്ധിജിയ്ക്ക് എത്ര മക്കൾ ഉണ്ടായിരുന്നു?


- 4

Question 9

ഗാന്ധിജിയുടെ സഹോദരി ആര്‌?


- റാലിയത്ബെഹന്‍

Question 10

ഗാന്ധിജി എത്ര തവണ ജയില്‍ ജീവിതം അനുഭവിച്ചിട്ടുണ്ട്‌?


- 11