ഒരായിരം സൂര്യന്മാര്‍ ഒന്നിച്ച് ആകാശത്തിലേക്ക് പൊട്ടിത്തെറിക്കുന്നു. ഞാനിപ്പോള്‍ മരണമാണ് . ലോകങ്ങളുടെ അന്തകന്‍.ആരുടേതാണ് ഈ വാക്കുകൾ?
അണുബോംബാക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവർക്ക് ജപ്പാനീസ് ഭാഷയിൽ പറയുന്ന പേര് എന്താണ്?
ഹിബാക്കുഷ എന്ന ജപ്പാനീസ് വാക്കിന്റെ അർത്ഥം?
ഒരായിരം കൊക്കുകളും ഒരു ശാന്തി പ്രാവും’ എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആരാണ്?
ശാന്തിയുടെ നഗരം” എന്നറിയപ്പെടുന്നത്?
ഹിറ്റ്‌ലര്‍ അണുബോംബുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആദ്യ അണുബോംബ് ഹിറ്റ്‌ലറുടെ കൈയ്യില്‍ കിട്ടിയാല്‍ ലോകത്തിന്റെ ഗതി എന്തായിരിക്കുമോയെന്ന് US പ്രസിഡന്റായിരുന്ന റൂസ്വെല്‍റ്റിന് കത്തെഴുതിയതാര് ?
മന്‍ഹാട്ടന്‍ പദ്ധതിക്ക് രൂപം നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ്?
പ്രസിഡന്റ്, എന്റെ കൈകളില്‍ രക്തമുണ്ട് . റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍ ആരോടാണീവാക്കുകള്‍ പറഞ്ഞത്?
ആദ്യത്തെ ആറ്റംബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം?
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വർഷം ഏതാണ്??