1

Bio-Vision

Hiroshima Day Quiz

Question 1

രണ്ടാം ലോകമഹായുദ്ധത്തിൽ ജനങ്ങൾ അനുഭവിച്ച വേദനകളും ദുരിതങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ച ഒരു പെൺകുട്ടിയുടെ ഡയറി 1947-ൽ പ്രസിദ്ധീകരിക്കപ്പെട്ടു ആരുടേതാണ്?


- ആൻഫ്രാങ്ക്

Question 2

യുദ്ധവുംസമാധാനവും എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?


- ലിയോ ടോൾസ്റ്റോയി

Question 3

പുറത്തു പോകൂ ശപിക്കപ്പെട്ടവനെ (Get Out, You Damned) എന്ന കൃതിയുടെ രചയിതാവ്?


- സദ്ദാംഹുസൈൻ

Question 4

ലോകത്ത് ആദ്യമായി ആറ്റംബോംബ് ഉപയോഗിച്ചത് ഏത് യുദ്ധത്തിലാണ്?


- രണ്ടാം ലോകമഹായുദ്ധം

Question 5

~ഒന്നാം ലോക മഹായുദ്ധം എന്ന് മുതല്‍ എന്നു വരെയായിരുന്നു?


- 1914 മുതൽ 1918

Question 6

ഒന്നാം ലോകമഹായുദ്ധത്തിന്‌ ഔപചാരികമായ അന്ത്യം കുറിച്ചത് ഏത് ഉടമ്പടിയിലൂടെയാണ്‌?


- വെഴ്സായ് ഉടമ്പടി(1919)

Question 7

രണ്ടാം ലോകമഹായുദ്ധ സമയത്ത് ജര്‍മ്മനിയുടെ ഭരണാധികാരി ആരായിരുന്നു?


- ഹിറ്റ്ലര്‍

Question 8

ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം നടന്നതെവിടെ?


- ഥാർ മരുഭൂമിയിലെ പൊഖ്‌റാനിൽ

Question 9

1974 മെയ് 18-ന് നടന്ന ഇന്ത്യയുടെ ആദ്യത്തെ അണുവിസ്ഫോടന പദ്ധതിയുടെ രഹസ്യനാമം എന്തായിരുന്നു??


- ബുദ്ധൻ ചിരിക്കുന്നു

Question 10

ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിച്ച രാജ്യം ഏത്?


- അമേരിക്ക