BIO_VISION
1
‘കമ്പ്യൂട്ടറിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ ആര്?
2
ഇന്റർനെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം കൊണ്ട ഭാഷ ഏത്?
3
ജാവ ഭാഷ വികസിപ്പിച്ചെടുത്ത വ്യക്തി ആര്?
4
ജാവയുടെ ആദ്യ പേര് എന്തായിരുന്നു?
5
‘ഇന്റർനെറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?
6
WWW ന്റെ പൂർണ്ണരൂപം എന്താണ്?
7
വേൾഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവ് ആര്?
8
ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക് ഏത്?
9
ഇന്റർനെറ്റിന്റെ ആദ്യകാല രൂപം ഏതായിരുന്നു?
10
മൈക്രോസോഫ്റ്റ് സ്ഥാപകൻ ആര്?