BIO_VISION
1
IC യുടെ പൂർണ്ണരൂപം എന്താണ്?
2
ലോകത്തിലെ ഏറ്റവും പ്രമുഖ ഓൺലൈൻ സർവ്വവിജ്ഞാനകോശം ഏത്?
3
ജിമ്മി വെയിൽസ്, ലാറി സാങർ എന്നിവർ ചേർന്ന് വിക്കിപീഡിയ പദ്ധതിക്ക് തുടക്കമിട്ടതെന്ന്?
4
ലോകമാകെ വ്യാപിച്ചു കിടക്കുന്ന കമ്പ്യൂട്ടർ ശൃംഖലയെയും അവ നൽക്കുന്ന വിവിധങ്ങളായ സൗകര്യങ്ങളെയും പൊതുവായി പറയുന്നത് എന്ത്?
5
കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പ്രവർത്തിക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ നിർദേശങ്ങളുടെ സഹായത്തോടെയാണ്. ഇത്തരം നിർദേശങ്ങൾ പൊതുവേ അറിയപ്പെടുന്നത് എങ്ങിനെ?
6
വിവര സാങ്കേതിക വിദ്യയുടെ പിതാവ്?
7
ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ്?
8
ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമ പഞ്ചായത്ത്?
9
കേരളത്തിലെ ആദ്യ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്?
10
അക്ഷയ പദ്ധതി ആദ്യമായി നടപ്പാക്കിയ ജില്ല?