BIO_VISION
1
ഇന്ത്യ വികസിപ്പിച്ച ആദ്യ വെബ് ബ്രൗസർ?
2
ഇന്ത്യ വികസിപ്പിച്ച ജിപിഎസ് സംവിധാനം?
3
ബില്ലുകൾ, നികുതികൾ, ഫീസുകൾ എന്നിവ അടയ്ക്കുന്നതിനുള്ള കേരളാ സർക്കാരിന്റെ ഇ-ഗവേർണൻസ് പദ്ധതി?
4
ഇന്ത്യയിൽ ഇന്റർനെറ്റ് നിയന്ത്രിക്കുന്ന പൊതുമേഖലാ സ്ഥാപനം?
5
ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം?
6
ഇന്ത്യയിലെ പ്രഥമ ഇ -മന്ത്രി സഭ നടന്നത്?
7
കമ്പ്യൂട്ടറിനെ മെമ്മറി എന്നു പൊതുവെ പറയാറുള്ളത്‌ എന്തിനെയാണ്‌?
8
ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
9
ഇന്ത്യയിലെ ഏറ്റവും വലിയ ഇ ഗവേർണൻസ് പദ്ധതി?
10
കമ്പ്യൂട്ടറിലെത്തുന്ന വിവരങ്ങള്‍ സംഭരിച്ചുവെക്കുന്ന സംവിധാനമെന്ത് ‌?