IT Quiz
1. Arpanet ന്റെ പൂർണ്ണ രൂപം?

Advanced Research Projects Agency Network

2. LISA യുടെ പൂർണ്ണ രൂപം?

Local Integrated Software Architecture

3. UNIVAC ന്റെ പൂർണ്ണ രൂപം?

Universal Automatic Compiler

4. AJAX-ന്റെ പൂർണ്ണ രൂപം?

Asynchronous Java And XML

5. BHIM-ന്റെ പൂർണ്ണ രൂപം?

Bharat Interface For Money

6. UPI യുടെ പൂർണ്ണ രൂപം?

Unified Payment Interface

7. Uber Eats ഏറ്റെടുത്തത് ഏത് ഐടി കമ്പനിയാണ്?

സൊമാറ്റോ

8.AdventNet Inc. എന്നറിയപ്പെട്ടിരുന്ന Zoho യുടെ സ്ഥാപകൻ?

ശ്രീധർ വെമ്പു

9. ഒരു ഗെയിമിലെ പ്രശസ്ത കഥാപാത്രങ്ങൾ ഇൻകി, പിങ്കി, ബ്ലിങ്കി, ക്ലൈഡ് എന്നിവരാണ് ഗെയിം ഏതാണ്

Pacman

10. QWERTY കീബോർഡ് കണ്ടുപിടിച്ചതാര്

Christopher Latham Sholes