IT Quiz
1. DVORAK കീബോർഡ് കണ്ടുപിടിച്ചതാര്

August Dvorak

2. Reddit mascot ന്റെ പേര്?

Snoo

3. Yahoo mascot ന്റെ പേര്?

Liam

4. Expand YAHOO.

Yet Another Hierarchical Officious Oracle

5. Venmo, പേയ്‌മെന്റ് ആപ്പ് ഏത് ഐടി ടെക് ഭീമന്റെ ഉടമസ്ഥതയിലുള്ളതാണ്

PayPal

6. Expand PNG

Portable Networks Graphics

7. ' Y ' is a parody to Wikipedia. Its mascot is Sophia. Its earlier name was Nupedia. Identify Y

Uncyclopedia

8. ആപ്പിളിന്റെ ഏത് സോഫ്‌റ്റ്‌വെയറാണ് വ്യത്യസ്ത ആപ്പിൾ ഉൽപ്പന്നങ്ങളിലൂടെ വയർലെസ് ആയി മീഡിയ സ്ട്രീം ചെയ്യാൻ അനുവദിക്കുന്നത്

AirPlay

9. Alan Emtage സ്ഥാപിച്ച ലോകത്തിലെ ആദ്യത്തെ ക്രൂഡ് സെർച്ച് എഞ്ചിനായിരുന്നു ഇത്. എന്തായിരുന്നു അതിന്റെ പേര്?

ആർച്ചി

10. ഫ്ലിപ്കാർട്ടിന്റെ സംഗീത സ്ട്രീമിംഗ് സേവനം?

Flyte