IT Quiz
1. TCS Story and Beyond എന്ന പുസ്തകം എഴുതിയത് ആരാണ്?

S Ramodaria

2. Practice of raising money from people?

Crowdfunding

3. Etherium, Libra എന്നിവ എന്താണ്?

ക്രിപ്‌റ്റോകറൻസി

4. LCD യുടെ ആദ്യ പേറ്റന്റിന്റെ അവകാശം ആർക്കാണുള്ളത്?

S Kobayashi

5. ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് വേഗതയുള്ള രാജ്യം ഏത്?

ദക്ഷിണ കൊറിയ

6. Expand VISUME.

Video Resumes

7. Whistler എന്നത് എന്തിന്റെ രഹസ്യ നാമമാണ്?

Windows XP

8. Blackcomb എന്നത് എന്തിന്റെ രഹസ്യ നാമമാണ്?

Windows 7

9. Threshold എന്നത് എന്തിന്റെ രഹസ്യ നാമമാണ്?

Windows 10

10. Longhorn എന്നത് എന്തിന്റെ രഹസ്യ നാമമാണ്?

Windows Vista