IT Quiz
1. Blue is the codename of ?

Windows 8

2. MakeMyTrip ന്റെ സ്ഥാപകൻ?

Deep Kalra

3. Nintendo യുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഗെയിം കൺസോൾ?

Nintendo Gameboy

4. Expand ENIAC.

Electronic Numerical Integrator and Compiler

5. Expand MAC.

Media Access Control

6. കാനൺ പുറത്തിറക്കിയ ക്യാമറകളുടെ ഒരു ശ്രേണിയായിരുന്നു EOS. ഇതിന്റെ പൂർണരൂപം

Electro Optical System.

7. Expand DSLR.

Digital Single Lens Reflex

8. ഏത് കമ്പനിയാണ് "ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യ" എന്നറിയപ്പെടുന്നത്?

SaReGaMa

9. Web browser named after a spider?

Lycos

10. സോഷ്യൽ നെറ്റ്‌വർക്ക് ഏത് കമ്പനിയെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ്?

ഫേസ്ബുക്ക്