IT Quiz
1. Expand API.

Application Programming Interface

2. Expand AFK.

Away From Keyboard

3. ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന്റെ ഡയറക്ടർ ബോർഡ് അംഗവും UIDAI അംഗവും ആയിരുന്ന വ്യക്തി ആരാണ്

നന്ദൻ നിലേകനി

4. 787 അലക്കു സോപ്പുകൾ ഈ കമ്പനിയുടെ പ്രശസ്തമായ ഉൽപ്പന്നമായിരുന്നു. ഏതാണീ കമ്പനി

വിപ്രോ

5. ഒരു കമ്പനിയുടെ പേര് "ഗള്ളിവേഴ്‌സ് ട്രാവൽ" എന്ന പുസ്തകത്തിൽ നിന്നാണ് എടുത്തത്. ഏതാണ് കമ്പനി

യാഹൂ

6. Expand MIPS.

Million Instructions Per Second

7. Expand OLED.

Organic Light Emitting Diode

8. Expand AMOLED.

Active Matrix Light Emitting Diode

9. Expand GNOME.

GNU Object Model Enviroment

10. ആപ്പിളിന്റെ ഉടമസ്ഥതയിലുള്ള ഈ മ്യൂസിക് ആപ്പിന് ഒരു ഡിസി സൂപ്പർഹീറോയുടെ പേരാണ് നൽകിയിരിക്കുന്നത്. ഏതാണ് ആപ്പ്

ഷാസം