IT Quiz
1. അജിത് ബാലകൃഷ്ണൻ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഡോട്ട് കോം ഡൊമെയ്ൻ രജിസ്റ്റർ ചെയ്ത കമ്പനി.

Reddif

2. ആപ്പിളിന്റെ ഏത് പദ്ധതിയുടെ പ്രധാന മേധാവിയായിരുന്നു ജെഫ് റാസ്കിൻസ്

Apple Macintosh

3. റെഡ്ഡിറ്റിന്റെ ടാഗ്‌ലൈൻ എന്താണ്

I read it on Reddit

4. പീറ്റർ സ്റ്റേൺ ആയിരുന്നു ഈ പ്രശസ്തമായ URL shortening വെബ്‌സൈറ്റിന്റെ സ്രഷ്ടാവ്. വെബ്‌സൈറ്റിന്റെ പേര് ഏതാണ്

Bit.ly

5. Expand LOGO.

Logic Oriented Graphiic Oriented

6. Father of Wi-Fi?

Vic Hayes

7. ഈ അവാർഡ് കമ്പ്യൂട്ടിംഗിന്റെ നോബൽ സമ്മാനമായി കണക്കാക്കപ്പെടുന്നു. ഏത് അവാർഡ്

ട്യൂറിംഗ് അവാർഡ്

8. CAPTCHA യുടെ സ്രഷ്ടാവ്

ലൂയിസ് വോൺ ആൻ

9. കെവിൻ സിസ്‌ട്രോമും മൈക്ക് ക്രീഗറും ചേർന്ന് വികസിപ്പിച്ചെടുത്ത പ്രശസ്ത ആപ്പ്.

ഇൻസ്റ്റാഗ്രാം

10. Expand NFC.

Near Field Communication