IT Quiz
1.Jim Clark is the co founder of which IT giant?

Netscape

2. ആദ്യമായി ഓട്ടോമാറ്റിക് കമ്പ്യൂട്ടിംഗ് പരീക്ഷിച്ചതിന്റെ ബഹുമതി ആർക്കാണ്?

ബ്ലെയ്സ് പാസ്കൽ

3.മൈക്രോസോഫ്റ്റ് ആരംഭിച്ച ആദ്യത്തെ Wi-Fi enabled Toilet

iLoo

4..lk ഏത് രാജ്യത്തിന്റെ പ്രാഥമിക ഡൊമെയ്‌നാണ്?

ശ്രീലങ്ക

5. IQ ഏത് രാജ്യത്തിന്റെ പ്രാഥമിക ഡൊമെയ്‌നാണ്?

ഇസ്രായേൽ

6. DE ഏത് രാജ്യത്തിന്റെ പ്രാഥമിക ഡൊമെയ്‌നാണ്?

ജർമ്മനി

7. Age of Empires ഏത് കമ്പനിയുടെ ഗെയിമാണ്?

മൈക്രോസോഫ്റ്റ്

8. Go Live, Illustrator, Premier എന്നിവ ഏത് കമ്പനിയുടെ ഉൽപ്പന്നങ്ങളാണ്?

അഡോബ്

9.Who was the first CEO of TCS?

F.C Kohli Flipkart.com

10. Expand SQL

Standard Query Language