IT Quiz
1.എത്ര ബിറ്റുകൾ ചേർന്ന് ഒരു ബൈറ്റ് ഉണ്ടാകുന്നു

എട്ട്

2. Expand GUI

Graphical user Interface

3.ഏത് രാജ്യത്തിനാണ് അതിന്റെ top level domain as .ch?

Switzerland

4. അസൂസിന്റെ വരാനിരിക്കുന്ന ടാബ്‌ലെറ്റ് ഏതാണ്

Eee Pad

5. Google’s recent launch to present search results in grid format is called as?

Deep Blue

6.ആരുടെ വീഡിയോ സൈറ്റാണ് ക്രാക്കിൾ എന്നറിയപ്പെടുന്നത്?

സോണി

7.The inventor,founder & chairman of Twitter is ?

Jack Dorsey

8.Randy Falco is CEO of ?

AOL

9.Reed Hastings is the CEO of?

Netflix

10. Whose tagline is “Innovations that move the world forward” ?

Intel