IT Quiz
1.ഇന്ത്യയിലെ ആദ്യത്തെ വെബ് ബ്രൗസർ

Epic

2.ഏത് ഭീമൻ കേബിൾ കമ്പനിയുടെ 150.9 ദശലക്ഷം ഓഹരികളാണ് മൈക്രോസോഫ്റ്റ് വിറ്റത്

കോംകാസ്റ്റ്

3. ഏത് ഏഷ്യൻ രാജ്യത്താണ് ആപ്പിൾ സെക്കൻഡ് ഹാൻഡ് ആപ്പിൾ ഉൽപ്പന്നങ്ങൾ ഓൺലൈൻ ഷോപ്പ് വഴി വിൽക്കാൻ തുടങ്ങിയത്?

ചൈന

4. ഏത് ഓൺലൈൻ വീഡിയോ സംരംഭത്തിന്റെ CEO ആണ് Jason Kilar

Hulu

5. ഇന്ത്യയിലെ ഏത് പ്രമുഖ ഐടി നഗരത്തെയാണ് Cyberabad എന്ന് വിളിക്കുന്നത്?

Hyderabad

6. Expand STPI

Software Technology Parks Of India

7. What significance is the phone number 1551 in India?

It is the first toll free number

8. Expand MLAPI.

Multilingual Application Programming Interface

9. What is so special about the mobile phone: “Smart NaMo”?

It is named after the Indian Prime Minister, Narendra Modi

10. ഇന്ത്യയിലെ ജനപ്രിയ ടാബ്‌ലെറ്റായ യുബിസ്ലേറ്റ് ഇതിന്റെ ഐടി കൂട്ടായ്മ?

ഡാറ്റാവിൻഡ്