1857 ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ആദ്യമായി വിശേഷിപ്പിച്ചതാര്?
നാനാസാഹിബിന്റെ സൈനിക ഉപദേഷ്ടാവാരായിരുന്നു?
താന്തിയാതോപ്പിയെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയതെന്ന്?
ഏതൊര് ഇന്ത്യക്കാരനേയും അറസ്റ്റ് ചെയ്യുവാനും വിചാരണകൂടാതെ തടവിലിടാനുമുള്ള അധികാരം ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചത് ഏത് നിയമമനുസരിച്ചാണ്?
ഇന്ത്യയില്‍ അഡയാര്‍ കേന്ദ്രീകരിച്ച് ഹോംറൂള്‍ പ്രസ്ഥാനം ആരംഭിച്ചതാര്?
ന്യൂ ഇന്ത്യ,കോമണ്‍വീല്‍ എന്നീപത്രങ്ങള്‍ ആരംഭിച്ചതാര്?
ആരുടെ അറസ്റ്റില്‍ പ്രധിഷേധിക്കാനാണ് പഞ്ചാബിലെ ജനങ്ങള്‍ അമൃത്സറിലെ ജാലിയന്‍വാലാബാഗ് മൈതാനത്ത് സമ്മേളിച്ചത്?
പ്ളാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു,അമൃത്സര്‍ അത് ഇളക്കിയിരിക്കുന്നു .ആരാണ് ഇങ്ങനെ പറഞ്ഞത്?
ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചതാര്?
ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചതെന്ന്?