മലബാർ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടാണ്?
മലബാർ കലാപം എന്ന പുസ്തകം രചിച്ചതാര്?
ചൌരീ ചൌരാ സംഭവത്തില്‍ എത്ര പോലീസുകാരാണ് കൊല്ലപ്പെട്ടത്?
ബര്‍ദോളി സത്യാഗ്രഹം എന്നായിരുന്നു?
സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയതെന്ന്?
സൈമൺ കമ്മീഷന്റെ ചെയർമാൻ?
പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ടതാര്?
സൈമൺ കമ്മീഷനെതിരേ നടത്തിയ സമാധാനപരമായ സമരത്തിൽവെച്ച് ബ്രിട്ടീഷ് പോലീസിനാൽ ക്രൂരമായി മർദ്ദിക്കപ്പെട്ട് മരണമടഞ്ഞതാര്?
സിവില്‍ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം?
കേരളാ സുഭാഷ്ചന്ദ്രബോസ് എന്നറിയപ്പെടുന്നതാര്?