ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഇംപീച്ച്മെന്റിന് വിധേയനായ ഇന്ത്യയിലെ ഏക ബ്രിട്ടീഷ് ഭരണാധികാരി?
ഇന്ത്യന്‍ സിവില്‍സര്‍വ്വീസിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ഗവര്‍ണ്ണര്‍ ജനറല്‍?
നാലാം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു സുല്‍ത്താനേയും രണ്ടാം പഴശ്ശി യുദ്ധത്തില്‍ പഴശ്ശി രാജയേയും പരാജയപ്പെടുത്തിയ ബ്രിട്ടിഷ് സേനാനായകന്‍?
ഇന്ത്യയില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയ ഗവര്‍ണ്ണര്‍ ജനറല്‍?
ഇന്ത്യയില്‍ ദത്താവകാശനിരോധനനിയമം നടപ്പിലാക്കിയ ഗവര്‍ണ്ണര്‍ ജനറല്‍?
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ ഗവര്‍ണ്ണര്‍ ജനറല്‍?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമാധാനപരമായ ചരമത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാന്‍ ഇന്ത്യയിലേക്ക് വന്നത്.എന്ന് പ്രഖ്യാപിച്ച വൈസ്രോയി?
1857 ലെ മഹാവിപ്ളവം എന്ന പുസ്തകം രചിച്ചതാര്?
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭരണം അവസാനിപ്പിക്കുകയും ബ്രിട്ടീഷ് രാജ്ഞി ഇന്ത്യയുടെ ഭരണം നേരിട്ട്ഏറ്റെടുക്കുകയും ചെയ്തതെന്ന്?