കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത ഏക മലയാളി?
സാമ്പത്തക ചോര്‍ച്ചാസിദ്ധാന്തം അവതരിപ്പിച്ചത്?
ബ്രിട്ടീഷുകാര്‍ വേഷപ്രച്ഛന്നനായ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ഛതാരെ?
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ഏത് കൃതിയില്‍ നിന്നാണ്?
യംഗ് ഇന്ത്യ, നവജീവന്‍ എന്നീ വാരികകള്‍ ആരംഭിച്ചതാര്?
യംഗ് ഇന്ത്യയുടെ എഡിറ്ററായ മലയാളി?
ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടത്?
ഗാന്ധിജി ആദ്യമായി കേരളത്തില്‍ വന്നതെന്ന്?
ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം രചിച്ചതാര്?
പ്രിസണ്‍ ഡയറി ആരുടെ പസ്തകമാണ്?