International-day-against-Drug-Abuse
               (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന പ്രധാന ആല്‍ക്കലോയ്ഡ്? 

  2. അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനം. 

  3. ഓപ്പിയം പോപ്പി എന്നറിയപ്പെടുന്ന മയക്കുമരുന്ന്? 

  4. കറുപ്പിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ശക്തിയേറിയ ഒരു മയക്കുമരുന്നും വേദനാസംഹാരിയുമാണ്....? 

  5. ലോകത്തിൽ ഏറ്റവും കൂടുതൽ മോർഫിൻ ഉല്പാദിപ്പിക്കുന്ന രാജ്യം? 

  6. ഋഗ്വോദത്തില്‍പരാമര്‍ശിക്കുന്ന ലഹരിവസ്തു? 

  7. മദ്യദുരന്തത്തിന് കാരണം(വിഷമദ്യം)? 

  8. വിമുക്തി ബ്രാന്‍ഡ് അംബാസിഡര്‍? 

  9. ലോക കായികരംഗത്ത് ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന സംഘടന? 

  10. പുകയിലയുടെ ശാസ്ത്രീയ നാമം? 

All Answers Answered

Answers Remain