International-day-against-Drug-Abuse
                 (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. ആല്‍ക്കഹോള്‍ എന്ന പദം രൂപം കൊണ്ടത് ഏത് പദത്തില്‍ നിന്നാണ്? 

  2. വിഷമദ്യം. 

  3. വിമുക്തിമിഷന്റെ സംസ്ഥാന ചെയര്‍മാന്‍ 

  4. കള്ളും നീരയും തമ്മിലുള്ള വ്യത്യാസം? 

  5. ഒരു സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന ശരാശരി നിക്കോട്ടിന്റെ അളവ്? 

  6. കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല 

  7. കേരളത്തിലെ ആദ്യ പുകയില വിമുക്തനഗരം 

  8. 1985 സെപ്റ്റമ്പർ 16-ന് ലോകസഭ പാസാക്കിയ ഏത് ആക്ട് പ്രകാരമാണ് ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം ഗവൺമെന്റിന്റെ നിയന്ത്രണത്തിന് വിധേയമാക്കിയത് 

  9. കോള്‍ടാറിലും പുകയിലപ്പുകയിലും കാണുന്ന ഈ രാസവസ്തു കാന്‍സറുണ്ടാക്കാന്‍ തീവ്രശേഷിയുള്ളതാണ്? 

  10. പുകയിലപ്പുകയിലടങ്ങിയിട്ടുള്ള ഈ വിഷം മറ്റു കോശങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കുവാനുള്ള ചുവന്ന രക്താണുക്കളുടെ ശേഷി കുറയ്ക്കുന്നു. 

All Answers Answered

Answers Remain