യുദ്ധക്കെടുതികളിൽ ഇരയാകുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട സംഘടന?
യുദ്ധത്തടവുകാരോട് മനുഷ്യത്വപരമായി പെരുമാറാനുള്ള പെരുമാറ്റച്ചട്ടമായ ജനീവ കൺവെൻഷൻ ഏത് സംഘടനയുടെ പ്രേരണയിലാണ് നിലവിൽ വന്നത്?
റെഡ് ക്രോസ് സൊസൈറ്റിയുടെ മേഖല ഏതാണ് ?
റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ജീൻ ഹെന്റി ഡ്യൂനൻറ് ജനിച്ചത് എന്നാണ്?
ഏത് യുദ്ധത്തിന്റെ കെടുതികളാണ് ഹെന്റി ഡ്യുനന്റിനെ റെഡ് ക്രോസ് സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്?
സോൾഫെറിനോ (Solferino) യുദ്ധം ഏത് വർഷമായിരുന്നു?
ജീൻ ഹെന്റി ഡ്യൂനൻറ് സോൾഫെറിനോ (Solferino)[2] യുദ്ധത്തിന്റെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് എഴുതിയ ഗ്രന്ഥം?
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെ?
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രസിഡന്റ്?
ജീൻ ഹെന്റി ഡ്യൂനൻറ് എഴുതിയ എ മെമ്മറി ഒഫ് സോൾഫെറിനോ (A Memory of Solferino) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ഏത് വർഷം?