1

Bio-vision

Question 1

ഏറ്റവും കൂടുതൽ തവണ നോബൽ സമ്മാനം ലഭിച്ച സംഘടന?


- റെഡ്‌ക്രോസ്‌ (3 തവണ)

Question 2

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാൻ?


- കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി

Question 3

കേരള റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം?


-വഞ്ചിയൂർ (തിരുവനന്തപുരം)

Question 4

റെഡ്‌ക്രോസിന്റെ പതാകയുടെ നിറം?


- വെള്ള

Question 5

ജൂനിയർ റെഡ് ക്രോസ് സ്ഥാപിച്ചതാരാണ്?


- ക്ലാര ബർട്ടൻ

Question 6

അമേരിക്കൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രഥമ വനിതാ പ്രസിഡന്റ്?


- ക്ലാരാ ബർട്ടൻ

Question 7

അവശരും വികലാംഗരുമായ ഭടന്മാർക്കു വേണ്ടി റെഡ് ക്രോസ് 1946- ൽ നിർമ്മിച്ച ഭവനം സ്ഥിതിചെയ്യുന്നതെവിടെ?


- ബാംഗ്ലൂർ

Question 8

ഫ്രെഡറിക്‌ പാസിയുമായി ആദ്യത്തെ സമാധാന നൊബേല്‍ സമ്മാനം പങ്കിട്ട റെഡ്‌ക്രോസ്‌ സൊസൈറ്റി സ്ഥാപകൻ?


- ജീൻ ഹെന്റി ഡ്യൂനൻറ്

Question 9

ഇന്ത്യയിൽ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി ആദ്യമായി ആരംഭിച്ചത് എവിടെയാണ്?


- പഞ്ചാബ്

Question 10

മുസ്ലിം രാജ്യങ്ങളിൽ റെഡ്‌ക്രോസ്‌ അറിയപ്പെടുന്നത്?


- റെഡ് ക്രസന്റ്