1

Bio-vision

Question 1

ജീൻ ഹെന്റി ഡ്യൂനൻറ് അന്തരിച്ചത് എന്നാണ്?


-1910 ഒക്ടോബർ 30

Question 2

YRC പൂർണ്ണരൂപം എന്താണ്?


- Youth Red Cross

Question 3

ജൂനിയർ റെഡ് ക്രോസ് പ്രസ്ഥാനം അമേരിക്കയിൽ രൂപീകൃതമായ വർഷം?


- 1917

Question 4

റെഡ്ക്രോസ് അന്തർദേശീയ സമിതിയിലെ അംഗങ്ങളുടെ എണ്ണം?


- 25

Question 5

2005 ൽ റെഡ്‌ക്രോസ്‌ സംഘടന അംഗീകരിച്ച പുതിയ ചിഹ്നം എന്താണ്?


- റെഡ് ക്രിസ്റ്റൽ

Question 6

അമേരിക്കയിലെ അടിമത്ത നിർമാർജനത്തിന് ഏറെ സഹായിച്ച ഗ്രന്ഥം?


-അങ്കിൾ ടോംസ് ക്യാബിൻ

Question 7

ഗാന്ധിജി റെഡ് ക്രോസിന്റെ വോളണ്ടിയർ ആയി പ്രവർത്തിച്ചത് എന്നാണ് ?


- ബോബർ യുദ്ധകാലത്ത്.

Question 8

സോൾഫറിനോ സുവനീർ പ്രസിദ്ധീകരിച്ച വർഷം ?


- 1862

Question 9

ഏതു രാജ്യം ഔദ്യോഗികമായി അംഗീകരിച്ച ശേഷമാണ് റെഡ് ക്രോസ് സൊസൈറ്റി എന്ന പേര് ലഭിച്ചത്?


- നെതർലാൻഡ്

Question 10

റെഡ് ക്രോസ് സൊസൈറ്റി എന്ന പേര് നെതർലാൻഡ് ഔദ്യോഗികമായി അംഗീകരിച്ചതെന്ന്??


- 1867