1

Bio-vision

Question 1

ഇന്‍ഡ്യയില്‍ റെഡ്ക്രോസ്സ്‌ പ്രവര്‍ത്തനമാരംഭിച്ച വർഷം


- 1920

Question 2

ജെ. ആര്‍. സി. യ്ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിച്ച വർഷം


- 2005

Question 3

മലയാളക്കരയില്‍ ജെ.ആര്‍.സി. പ്രവര്‍ത്തനമാരംഭിച്ച വർഷം


- 1920

Question 4

N. S. S. ന്റെ പൂര്‍ണ്ണരൂപം?


- National Service society

Question 5

I.R.C.S ന്റെ പൂര്‍ണ്ണരൂപം?


- Indian Red cross society

Question 6

Y. R. C. യുടെ പൂര്‍ണ്ണരൂപം?


- Youth Red Cross

Question 7

W.H.O യുടെ പൂര്‍ണ്ണരൂപം?


- World Health Organisation

Question 8

J. R. C. യുടെ പൂര്‍ണ്ണരൂപം?


- Junior Red Cross

Question 9

International committee of Redcross ന്റെ ചുരുക്കെഴുത്ത്?


- I. C. R. C.

Question 10

N.C.C. യുടെ പൂര്‍ണ്ണരൂപം?


- National Cadet corps