1

Bio-Vision

Kerala Piravi Day Quiz

Question 1

മലമുഴക്കി വേഴാമ്പലിന്റെ ശാസ്ത്രീയ നാമം?


- ബ്യൂസിറസ് ബൈക്കോർണിസ്.

Question 2

പ്രതിശീർഷ വരുമാനം കൂടിയ കേരളത്തിലെ ജില്ല? ?


- എറണാകുളം.

Question 3

പ്രതിശീർഷ വരുമാനം കുറഞ്ഞ കേരളത്തിലെ ജില്ല?


- മലപ്പുറം

Question 4

വനപ്രദേശം ഏറ്റവും കൂടിയ കേരളത്തിലെ ജില്ല?


- ഇടുക്കി

Question 5

വനപ്രദേശം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല?


- ആലപ്പുഴ.

Question 6

കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?


- ഏറനാട് ( മലപ്പുറം).

Question 7

കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്?


- കുന്നത്തൂർ ( കൊല്ലം).

Question 8

ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല?


- കാസർഗോഡ്.

Question 9

സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത്?


- കാസർഗോഡ്

Question 10

ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?


- കാസർഗോഡ്