1

Bio-Vision

Kerala Piravi Day Quiz

Question 1

കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ? ?


- കബനി ,ഭവാനി ,പാമ്പാർ

Question 2

കേരളത്തിൽ കായലുകൾ?


- 34

Question 3

കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?


-പൂക്കോട്ട് തടാകം -വയനാട്

Question 4

ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?


- പൂക്കോട്ട് തടാകം

Question 5

നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?


- കേരളം (2016 ജനുവരി 13 )

Question 6

കേരളത്തിലെ ആദ്യത്തെ പ ത്രം?


- രാജ്യസമാചാരം

Question 7

കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?


- തട്ടേക്കാട്

Question 8

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?


- പള്ളിവാസൽ

Question 9

കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?


- പി.ടി. ചാക്കോ

Question 10

കേരളത്തിലെ ആദ്യത്തെ അച്ചടിശാല?


- സി.എം.എസ്. പ്രസ്സ് (കോട്ടയം)