1

BIO-VISION

Kerala Piravi Day Quiz

Question 1

ബേക്കൽ കോട്ടയും ചന്ദ്രഗിരി കോട്ടയും സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല?


- കാസർഗോഡ്

Question 2

ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകളുള്ള ജില്ല?


- മലപ്പുറം.

Question 3

കേരളത്തിൽ ഏറ്റവും കുറവ് ഗ്രാമ പഞ്ചായത്തുകളുള്ള ജില്ല?


-വയനാട്.

Question 4

കേരളത്തിലെ ഏക കന്റോൺമെൻറ്?


- കണ്ണൂർ.

Question 5

കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ താലൂക്ക്?


- നെയ്യാറ്റിൻകര.

Question 6

കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ താലൂക്ക്?


- മഞ്ചേശ്വരം.

Question 7

കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?


- 140

Question 8

കേരളത്തിൽ നിയമസഭാഗങ്ങൾ?


- 141

Question 9

കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?


- 20

Question 10

കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?


- 9