1

BIO-VISION

Kerala Piravi Day Quiz

Question 1

കേരളത്തിൽ തീരപ്രദേശമില്ലാത്ത ജില്ലകളുടെ എണ്ണം?


- 5

Question 2

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏത്?


- കണ്ണൂർ

Question 3

കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?


-കൊല്ലം.

Question 4

ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള കേരളത്തിലെ ജില്ല?


- കണ്ണൂർ.

Question 5

കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്?


- മുഴുപ്പിലങ്ങാട് ബീച്ച്

Question 6

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?


- ആനമുടി (2695 m)

Question 7

തെക്കേ ഇന്ത്യയിലെ, പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?


- ആനമുടി.

Question 8

ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?


- ഇരവികുളം.

Question 9

കേരളത്തിന്റെ ഔദ്യോഗിക മൃഗം?


- ആന.

Question 10

ആനയുടെ ശാസ്ത്രീയ നാമം?


- എലിഫസ് മാക്സിമസ് ഇൻഡിക്കസ്.