1

Bio-Vision

Kerala Piravi Day Quiz

Question 1

കേരളത്തിലെ ആദ്യത്തെ നിയമസഭാ സ്പീക്കർ? ?


- ശങ്കരനാരായണൻ തമ്പി

Question 2

ക്ലാസിക്കൽ നൃത്തരൂപമായി അംഗീകരിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള നൃത്തരൂപങ്ങൾ? ?


- കഥകളി, മോഹിനിയാട്ടം

Question 3

കേരളത്തിന്റെ സാംസ്കാരിക ഗാനം?


- ജയ ജയ കേരള കോമള ധരണി

Question 4

കേരളത്തിന്റെ സാംസ്കാരിക ഗാനം രചിച്ചത് ആര്?


- ബോധേശ്വരൻ

Question 5

മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?


- 2013

Question 6

കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?


- മുഴുപ്പിലങ്ങാട്

Question 7

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ?


- പോണ്ടിച്ചേരി

Question 8

ഇന്ത്യയിൽ ആദ്യമായി കോവിഡ് ​ റിപ്പോർട്ട് ​ ചെയ്യപ്പെട്ടത് ​ എവിടെ ?


- കേരളം

Question 9

ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന കൊടുമുടി ?


- ആനമല

Question 10

സൈലൻറ് ​ വാലി ദേശീയോദ്യാനത്തിന് അകത്ത് കൂടെ ഒഴുകുന്ന നദി ?


- കുന്തിപ്പുഴ