Result:
1/10
നവോത്ഥാന നായകരിൽ സമ്പൂർണ്ണ ദേവൻ എന്ന വിശേഷണം ഉള്ളത് ആർക്കാണ് ?
വൈകുണ്ഠ സ്വാമികൾ
ചട്ടമ്പി സ്വാമികൾ
ആഗമാനന്ദ സ്വാമികൾ
2/10
വൈകുണ്ഠ സ്വാമികൾ ജനിച്ചത് എന്നായിരുന്നു ?
1812 മാർച്ച് 12
1809 മാർച്ച് 21
1809 മാർച്ച് 12
3/10
വൈകുണ്ഠ സ്വാമികളുടെ പിതാവ് ആരായിരുന്നു?
സുബ്ബരായര്‍
പൊന്നു മാടന്‍
കറുപ്പന്‍
4/10
വൈകുണ്ഠ സ്വാമികളുടെ മാതാവ് ആരായിരുന്നു?
വെയിലാളാമ്മ
ഭാരതി
നാരായണി
5/10
വൈകുണ്ഠ സ്വാമികളുടെ ജന്മ സ്ഥലം എവിടെ ആയിരിന്നു?
നാഗര്‍കോവിലിലെ സ്വാമിത്തോപ്പ്
നകലാപുരം
തച്ചക്കുടി
6/10
വൈകുണ്ഠ സ്വാമികൾ അന്തരിച്ചത് എന്നായിരുന്നു?
1855 ജൂൺ 3
1851 ജൂൺ 9
1851 ജൂൺ 3
7/10
കുട്ടിക്കാലത്ത് വൈകുണ്ഠ സ്വാമികളെ സ്വാധീനിച്ച ഗ്രന്ഥം ഏതായിരുന്നു?
മഹാഭാരതം
ബൈബിള്‍
തിരുക്കുറൽ
8/10
മേൽജാതിക്കാരുടെ എതിർപ്പിനെ തുടർന്ന് വൈകുണ്ഠ സ്വാമികൾ മുടിചൂടും പെരുമാൾ എന്ന തന്റെ പേര് എന്ത് പേരിലേക്കാണ് മാറ്റിയത് ?
ഗോപാലൻ
മുത്തുക്കുട്ടി
ശങ്കരന്‍
9/10
കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ ആദ്യത്തെ ആൾ ആരായിരുന്നു ?
വൈകുണ്ഠ സ്വാമികൾ
ചട്ടമ്പി സ്വാമികൾ
ആഗമാനന്ദ സ്വാമികൾ
10/10
കുവൈകുണ്ഠ സ്വാമികളുടെ ജന്മദിനമായ മാർച്ച് 12 പൊതു അവധിയാക്കുക എന്ന ആവശ്യവുമായി വൈകുണ്ഠസ്വാമി ധർമ്മ പ്രചാരണ സഭ 2014 ൽ നടത്തിയ സമരം ഏതായിരുന്നു ?
നിലവിളി സമരം
വില്ലുവണ്ടി സമരം
ചാന്നാർ ലഹള