അദ്ദേഹം ഒരു ഗരുഡനെങ്കിൽ ഞാൻ ഒരു കൊതുവാണ് എന്ന് ചട്ടമ്പി സ്വാമികൾ അഭിപ്രായപ്പെട്ടത് ആരെ പറ്റിയാണ്?
വിവേകാനന്ദനെ പറ്റിയാണ്
ഗാന്ധിജിയെ പറ്റിയാണ്
ശ്രീ നാരായണഗുരുവിനെ പറ്റിയാണ്
2/10
വിവേകാനന്ദന് ചിന്മുദ്രയുടെ മാഹാത്മ്യത്തെ പറ്റി വിവരിച്ചു കൊടുത്തത് ആരാണ്?
ചട്ടമ്പി സ്വാമികൾ
വൈകുണ്ഠ സ്വാമികൾ
ആഗമാനന്ദ സ്വാമികൾ
3/10
വേദപഠനം ബ്രാഹ്മണർക്കു മാത്രമല്ല എല്ലാ ഹിന്ദുക്കൾക്കും പഠിക്കാനുള്ളതാണ് എന്ന് സമർത്ഥിക്കുന്നു ചട്ടമ്പി സ്വാമികളുടെ കൃതി ഏതാണ്?
ബ്രഹ്മതത്വനിർബാസം
തമിഴകം
വേദാധികാര നിരൂപണം
4/10
സര്‍വവിദ്യാധി രാജൻ,ബലാബഠാരകൻ,കവധരിക്കാത്ത സന്യാസി,കേരളത്തിന്റെ മഹാനായ പണ്ഡിത സന്യാസി, കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി ആരെക്കുറിച്ചുള്ള വിശേഷണങ്ങളാണിത് ?
ബോധേശ്വരൻ
ചട്ടമ്പി സ്വാമികൾ
വക്കം മൌലവി
5/10
ശുദ്രന്മാർക്കും വേദപഠനം നടത്താം എന്ന് സമർത്ഥിക്കുന്നു ചട്ടമ്പി സ്വാമിയുടെ കൃതി ഏതാണ് ?
വേദാധികാര നിരൂപണം
തർക്ക രഹസ്യ രത്നം
അദ്വൈത ചിന്താപദ്ധതി
6/10
തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ടത് ചട്ടമ്പി സ്വാമികളുടെ ഏത് കൃതിയെ പറ്റിയാണ്?