Result:
1/10
കോടതികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആരാണ്?
ശ്രീ നാരായണഗുരു
ചട്ടമ്പി സ്വാമികൾ
വൈകുണ്ഠ സ്വാമികൾ
2/10
നാണു ആശാൻ എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആരാണ്?
പണ്ഡിറ്റ് കറുപ്പന്‍
ചട്ടമ്പി സ്വാമികൾ
ശ്രീ നാരായണഗുരു
3/10
ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വർഷം ഏതാണ്?
1887
1884
1883
4/10
അരുവിപ്പുറം പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹ കല്ല് കണ്ടെടുത്ത സ്ഥലം എവിടെയാണ്?
ചെമ്പഴന്തി
കന്യാകുമാരി
നെയ്യാറിലെ ശങ്കരൻ കുഴി
5/10
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആരാണ്?
കുമാരനാശാന്‍
ശ്രീ നാരായണഗുരു
ഉള്ളൂര്‍
6/10
നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആരാണ്?
ശ്രീ നാരായണഗുരു
ഡോ.പല്‍പ്പു
അയ്യങ്കാളി
7/10
ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?
1888
1885
1881
8/10
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആരാണ്?
ശ്രീ നാരായണഗുരു
ഡോ.പല്‍പ്പു
ബോധാനന്ദ സ്വാമികൾ
9/10
നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആരാണ്?
ശ്രീ നാരായണഗുരു
ഡോ.പല്‍പ്പു
അയ്യങ്കാളി
10/10
ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആരാണ്?
ശ്രീ നാരായണഗുരു
ആനന്ദതീർത്ഥർ
ശ്രീ ബോധാനന്ദ സ്വാമികൾ