Result:
1/10
ശ്രീനാരായണഗുരു ശിവഗിരി മഠം സ്ഥാപിച്ച വര്‍ഷം?
1895
1928
1904
2/10
ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ പ്രമുഖ സ്ഥലം ഏത്?
ഉല്ലല (വെച്ചുർ)
കന്യാകുമാരി
തിരുവല്ല
...
3/10
ശ്രീനാരായണഗുരുവിന് കോടതി വ്യവഹാരങ്ങളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇളവ് ലഭിച്ച വര്‍ഷം?
1906
1905
1904
4/10
കണ്ണാടി പ്രതിഷ്ഠയിലൂടെ ഗുരു മുന്നോട്ടുവച്ച തത്വം എന്താണ്?
പ്രജ്ഞാനം ബ്രഹ്മ
അഹം ബ്രഹ്മാസ്മി
തത്വമസി
5/10
ശ്രീനാരായണഗുരു ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠ നടത്തിയ വര്‍ഷം?
1932
1914
1912
6/10
ശ്രീ നാരായണ ഗുരു മംഗലാപുരത്ത് സ്ഥാപിച്ച ക്ഷേത്രം ഏത്?
തിരുപ്പതീശ്വര ക്ഷേത്രം
വെങ്കിടേശ്വര ക്ഷേത്രം
പദ്മനാഭസ്വാമി ക്ഷേത്രം
7/10
ശ്രീനാരായണഗുരു അയ്യങ്കാളിയെ ആദ്യമായി കണ്ടുമുട്ടിയ വർഷം?
1912
1913
1965
8/10
ശ്രീ നാരായണഗുരു കോഴിക്കോട് സ്ഥാപിച്ച ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ടത് ആരാണ്?
നെഹ്റു
വിവേകാനന്ദന്‍
ആനി ബസന്റ്
9/10
ശ്രീനാരായണഗുരുവിനെ നാഷണൽ സെയിന്റ് ആയി പ്രഖ്യാപിച്ച വര്‍ഷം?
1911
1912
1965
10/10
ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത സമ്മേളനം ഏതാണ്?
വര്‍ക്കല സമ്മേളനം
അരുവിപ്പുറം സമ്മേളനം
പരവൂർ സമ്മേളനം