Result:
1/10
ശ്രീനാരായണഗുരുവിനെ ജ്ഞാനോദയം ലഭിച്ച സ്ഥലം
തിരുപ്പൂര്‍
വര്‍ക്കല
പിള്ളത്തടം ഗുഹ, മരുത്വാമല
2/10
എന്നാണ് ശ്രീനാരായണ ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ചത്?
1918
1911
1912
3/10
ശ്രീനാരായണ ഗുരു ശ്രീലങ്ക സന്ദർശിച്ചപ്പോൾ നടന്ന സ്വീകരണ യോഗത്തിൽ ക്രമീകരണങ്ങൾ ചെയ്തത് ആരാണ്?
ആത്മാനന്ദ സ്വാമികള്‍
ബോധാനന്ദ സ്വാമികൾ
ചിന്മയ സ്വാമികള്‍
4/10
ശ്രീനാരായണ ഗുരു രണ്ടാമതായി ശ്രീലങ്ക സന്ദർശിച്ച വർഷം
1922
1926
1923
5/10
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത സത്യാഗ്രഹികൾക്കായി വെല്ലൂർ മഠത്തിൽ താമസ സൗകര്യം ഒരുക്കുകയും സത്യാഗ്രഹത്തിന്റെ ആവശ്യത്തിനായി ഫണ്ട് സ്വരൂപിക്കുകയും ചെയ്ത നവോത്ഥാന നായകൻ ആരാണ്?
തൈക്കാട് അയ്യ
വൈകുണ്ഠസ്വാമികള്‍
ശ്രീ നാരായണ ഗുരു
6/10
ശ്രീനാരായണ ഗുരു അഷ്ടഭുജ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം
കളവൻങ്കോട് ക്ഷേത്രം
ശിവഗിരി ശാരദാ മഠം
അരുവിപ്പുറം ക്ഷേത്രം
7/10
ശ്രീനാരായണ ഗുരു ശിവഗിരി ബ്രഹ്മവിദ്യാലയം ശിലാസ്ഥാപനം നടത്തിയ വർഷം?
1928 ഒക്ടോബർ 17
1925 ഒക്ടോബർ 2
1925 ഒക്ടോബർ 17
8/10
തിരുവനന്തപുരം മുട്ടത്തറയിൽ നടന്ന പുലയ സമ്മേളനത്തിൽ ശ്രീനാരായണ ഗുരു പങ്കെടുത്ത വർഷം?
1916
1913
1911
9/10
ശ്രീനാരായണ ഗുരുവിന്റെ ആദ്യ സന്യാസി ശിഷ്യൻ ആരാണ്?
ചട്ടമ്പി സ്വാമികള്‍
ശിവലിംഗദാസ സ്വാമികൾ
വൈകുണ്ഡ സ്വാമികള്‍
10/10
ശ്രീനാരായണ ഗുരുവിന്റെ അവസാന ശിഷ്യൻ ആരാണ്?
ആത്മതീര്‍ത്ഥര്‍
ആനന്ദതീർത്ഥർ
ഗൌരീശതീര്‍ത്ഥര്‍