Result:
1/10
തിരുവിതാംകൂർ സർക്കാർ ശ്രീനാരായണഗുരുവിനെ സാമൂഹ്യ പരിഷ്കർത്താവായും മതാചാര്യൻ ആയും പ്രഖ്യാപിച്ച വർഷം?
1901
1852
1874
2/10
ശ്രീനാരായണ ഗുരുവിന്റെ ആത്മീയ പിൻഗാമി ആരാണ്?
ആനന്ദതീർത്ഥർ
ശ്രീ ബോധാനന്ദ സ്വാമികൾ
ആത്മതീര്‍ത്ഥര്‍
3/10
ശ്രീനാരായണഗുരു അരുവിപ്പുറം ക്ഷേത്ര യോഗം (വാവൂട്ട് യോഗം) രൂപീകരിച്ച വര്‍ഷം?
1893
1898
1897
4/10
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ വിദേശി ആരാണ്?
ഏണസ്റ്റ് ക്ലാർക്ക്
ഡല്‍ഹൌസി
വില്യം
5/10
ശ്രീനാരായണഗുരു ഡോക്ടർ പൽപ്പുവിനെ ആദ്യമായി കണ്ടുമുട്ടിയ വർഷം?
1895
1855
1892
6/10
ശ്രീനാരായണ ഗുരു സമാധി ആയ സ്ഥലം?
ചെമ്പഴന്തി
അരുവിപ്പുറം
ശിവഗിരി
7/10
ശ്രീനാരായണ ഗുരു കുമാരനാശാനെ ആദ്യമായി കണ്ടുമുട്ടിയ വർഷം?
1895
1856
1891
8/10
ശ്രീനാരായണ ഗുരു സമാധിയായ വർഷം?
1928 സെപ്റ്റംബർ 3
1925 സെപ്റ്റംബർ 20
1928 സെപ്റ്റംബർ 20
9/10
ശ്രീനാരായണ ഗുരു അഞ്ചുതെങ്ങിൽ സ്കൂൾ സ്ഥാപിച്ച വര്‍ഷം?
1881
1882
1884
10/10
ശ്രീനാരായണഗുരു വാഗ്ഭടാനന്ദനെ ആദ്യമായി കണ്ടുമുട്ടിയ വർഷം
1914
1915
1916