Result:
1/10
കേരളത്തിൽ ഒരേ ഒരു നവോത്ഥാന നായകന്റെ ജനനവും മരണവും അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഏത് നവോത്ഥാന നായകന്റെ?
തൈക്കാട് അയ്യ
വൈകുണ്ഠസ്വാമികള്‍
ശ്രീ നാരായണഗുരു
2/10
ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു?
1913
1912
1911
3/10
ജീവിച്ചിരിക്കെ പ്രതിമ സ്ഥാപിക്കപ്പെട്ട നവോത്ഥാനനായകൻ ആരാണ്?
ശ്രീ നാരായണഗുരു
കുമാരനാശാന്‍
തൈക്കാട് അയ്യ
4/10
ശ്രീനാരായണഗുരു വാഗ്ഭടാനന്ദനെ ആദ്യമായി കണ്ടുമുട്ടിയ വർഷം?
1912
1914
1911
5/10
എസ്എൻഡിപിയുടെ ആജീവനാന്തകാല അധ്യക്ഷൻ ആരാണ്?
ശ്രീ നാരായണഗുരു
വിവേകാനന്ദന്‍
കറുപ്പന്‍
6/10
ശ്രീനാരായണഗുരു പുലയ വിദ്യാർഥികൾക്കായി മിശ്രഭോജനം നടത്തിയ വര്‍ഷം?
1918
1923
1915
7/10
ശ്രീനാരായണ ഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം എവിടെയാണ്?
വിളക്കമ്പലം, കാരമുക്ക് (തൃശ്ശൂർ ജില്ല)
പദ്മനാഭസ്വാമി ക്ഷേത്രം
കളവൻങ്കോട് ക്ഷേത്രം
8/10
ശ്രീനാരായണഗുരു ആലുവയിൽ സംസ്കൃത സ്കൂൾ സ്ഥാപിച്ച വര്‍ഷം?
1915
1922
1916
9/10
ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം ഏത്?
കളവൻങ്കോട് ക്ഷേത്രം
പദ്മനാഭസ്വാമി ക്ഷേത്രം
ഗുരുവായൂര്‍
10/10
ശ്രീനാരായണ ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വര്‍ഷം?
1965
1918
1915