Result:
1/10
ടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം (ശിവഗിരിയിൽ)?
1922 നവംബർ 22
1922 നവംബർ 2
1922 നവംബർ 20
2/10
സർവ്വമത സമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ വച്ച് നടന്ന വര്‍ഷം?
1921
1920
1924
3/10
ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ വച്ച് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്' എന്ന സന്ദേശം നൽകിയ വര്‍ഷം?
1900
1924
1921
4/10
ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം?
1925 മാർച്ച് 1
1925 മാർച്ച് 2
1925 മാർച്ച് 12
5/10
ശ്രീനാരായണ ഗുരു രണ്ടാമതായി ശ്രീലങ്ക സന്ദർശിച്ചത് എന്ന്?
1921
1922
1926
6/10
ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത് എന്ന്?
1920
1927
1923
7/10
ശ്രീനാരായണ ഗുരു സമാധിയായ വര്‍ഷം?
1928 സെപ്റ്റംബർ 2
1928 സെപ്റ്റംബർ 23
1928 സെപ്റ്റംബർ 20
8/10
ശ്രീനാരായണ ഗുരു, 'ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്' എന്ന സന്ദേശം നൽകിയത് എവിടെ വച്ചാണ്?
ആലുവ അദ്വൈതാശ്രമത്തിൽ വച്ച് (1924)
ചെമ്പഴന്തിയിൽ
ശിവഗിരിയിൽ
9/10
നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആരാണ്?
ശ്രീ നാരായണഗുരു
ഡോ.പല്‍പ്പു
അയ്യങ്കാളി
10/10
കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
സ്വാമി വിവേകാനന്ദൻ
ഡോ.പല്‍പ്പു
ശ്രീ നാരായണഗുരു