Result:
1/10
സ്വാതി തിരുന്നാളിന്റെ ഗുരുവായിരുന്ന തൈക്കാട് അയ്യാ സ്വാമികളുടെ നിർദ്ദേശപ്രകാരം വൈകുണ്ഠസ്വാമികളെ ജയിൽ മോചിതനാക്കിയ വർഷം ഏതായിരുന്നു ?
1839 മാർച്ച് 26
1832 മാർച്ച് 26
1835 മാർച്ച് 26
2/10
ശുചീന്ദ്രം ക്ഷേത്രത്തിലെ രഥത്തിന്റെ കയർ തന്റെ സഹപ്രവർത്തകരുമായി ചേർന്ന് വലിച്ച് ആചാരലംഘനം നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ് ആരായിരുന്നു ?
ആഗമാനന്ദ സ്വാമികൾ
ശ്രീ നാരായണഗുരു
വൈകുണ്ഠ സ്വാമികൾ
3/10
വൈകുണ്ഠ സ്വാമികൾ ധ്യാനത്തിനായി തിരഞ്ഞെടുത്ത സ്ഥലം ഏതായിരുന്നു ?
സ്വാമിത്തോപ്പ്
തിരുവല്ല
നകലാപുരം
4/10
കണ്ണാടിയില്‍കാണുന്ന സ്വന്തം പ്രതിബിംബത്തെ ആരാധിക്കാന്‍ നിര്‍ദ്ദേശിച്ചത്
ശുഭാനന്ദ ഗുരുദോവന്‍
ചട്ടമ്പി സ്വാമികൾ
വൈകുണ്ഠ സ്വമികള്‍
5/10
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ വ്യക്തി ആരായിരുന്നു?
ചട്ടമ്പി സ്വാമികൾ
വൈകുണ്ഠ സ്വാമികൾ
അയ്യാഗുരു
6/10
നിശാപാഠശാലകള്‍ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലാക്കിയത് ?
ആഗമാനന്ദ സ്വാമികൾ
ശുഭാനന്ദ ഗുരുദോവന്‍
വൈകുണ്ഠ സ്വാമികള്‍
7/10
ഊഴിയം, വിരുത് തുടങ്ങിയ ജന്മിത്ത സമ്പ്രദായങ്ങൾ അവസാനിപ്പിക്കാൻ വൈകുണ്ഠ സ്വാമികൾ നിവേദനം സമർപ്പിച്ച തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?
സ്വാതി തിരുന്നാൾ
ചിത്തിര തിരുനാള്‍
ആയില്യം തിരുനാള്‍
8/10
രാജാധികാരത്തെ എതിർത്ത ആദ്യത്തെ സാമൂഹ്യ പരിഷ്‌കർത്താവ് ആരായിരുന്നു?
വൈകുണ്ഠ സ്വാമികൾ
അയ്യാഗുരു
ശ്രീ നാരായണഗുരു
9/10
വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കിയ സാമൂഹ്യ പരിഷ്‌കർത്താവ് ആരായിരുന്നു?
ശ്രീ നാരായണഗുരു
ശുഭാനന്ദ ഗുരുദോവന്‍
വൈകുണ്ഠ സ്വാമികൾ
10/10
വൈകുണ്ഠ സ്വാമികളെ 1838-ൽ അറസ്റ്റ് ചെയ്ത് 110 ദിവസം ശിങ്കാരത്തോപ്പ് ജയിലിൽ അടച്ച തിരുവിതാംകൂർ രാജാവ് ആരായിരുന്നു?
സ്വാതി തിരുന്നാൾ
ധര്‍മ്മരാജാവ്
മാര്‍ത്താണ്ഡവര്‍മ്മ