Result:
1/10
1915-ൽ നടന്ന കർഷക സമരം അറിയപ്പെടുന്നത്?
അഞ്ഞൂറാമാണ്ട്‌ സമരം
എഴുനൂറാമാണ്ട്‌ സമരം
തൊണ്ണൂറാമാണ്ട്‌ സമരം
2/10
1915-ൽ നടന്ന തൊണ്ണൂറാമാണ്ട്‌ ലഹളയുടെ മറ്റ് പേരുകൾ?
പുലയ ലഹള, ഊരുട്ടമ്പലം ലഹള
മലബാർ ലഹള, കൊച്ചി ലഹള
തിരുവിതാംകൂർ ലഹള, അടൂർ ലഹള
3/10
1915-ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല സമരം (പെരിനാട്‌ ലഹള) നടന്ന സ്ഥലം?
തിരുവനന്തപുരം
പെരിനാട്‌ (കൊല്ലം)
ആലപ്പുഴ
4/10
സാധുജനപരിപാലന സംഘം സ്ഥാപിച്ച നവോത്ഥാന നായകൻ?
ശ്രീ നാരായണ ഗുരു
ചട്ടമ്പി സ്വാമികൾ
അയ്യങ്കാളി
5/10
സാധുജനപരിപാലന സംഘം രൂപീകരിക്കുന്നതിന് പ്രചോദനമായ സംഘടന‌?
എസ്‌.എൻ.ഡി.പി
യെമൻ സൻ
ബി. എസ്. എസ്.
6/10
സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രം?
നവോത്ഥാന സത്യൻ
ശുദ്ധി ബോധിനി
സാധുജന പരിപാലിനി (1913)
7/10
സാധുജനപരിപാലിനി പ്രസിദ്ധികരണം ആരംഭിച്ച സ്ഥലം?
കൊച്ചി
തിരുവനന്തപുരം
ചങ്ങനാശ്ശേരി (സുദർശനപ്രസ്‌)
8/10
സാധുജന പരിപാലിനിയുടെ ആദ്യ എഡിറ്റർ?
ചെമ്പംതറ കാളിചോതി കറുപ്പൻ
പി. കേശവൻ
വി. കെ. കേശവൻ
9/10
സാധുജനപരിപാലന സംഘത്തിന്റെ പേര് പുലയമഹാസഭ എന്നാക്കിയ വർഷം?
1938
1925
1945
10/10
ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?
ജവാഹർലാൽ നെഹ്‌റു
ലാൽ ബഹാദൂർ ശാസ്ത്രി
ഇന്ദിരാഗാന്ധി