Result:
1/10
കറുത്തസൂര്യൻ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ്?
അയ്യങ്കാളി
ചട്ടമ്പി സ്വാമികൾ
ശ്രീ നാരായണ ഗുരു
2/10
അയ്യങ്കാളി മരണമടഞ്ഞ വർഷം?
1935 ഡിസംബർ 20
1950 ജനുവരി 10
1941 ജൂൺ 18
3/10
അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത്‌?
ഗാന്ധിജി
അംബേദ്ക്കർ
ജവാഹർലാൽ നെഹ്‌റു
4/10
അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്?
മുട്ടം
പാലക്കാട്
ചിത്രകൂടം (വെങ്ങാനൂർ)
5/10
അയ്യങ്കാളി പ്രതിമ സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്?
എറണാകുളം
കോഴിക്കോട്
വെള്ളയമ്പലം (തിരുവനന്തപുരം)
6/10
അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്തെ വെള്ളയമ്പലത്തിൽ അനാച്ഛാദനം ചെയ്ത വർഷം?
1980
1975
1985
7/10
അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത്‌ അനാച്ഛാദനം ചെയ്തത്?
രാജീവ് ഗാന്ധി
ഇന്ദിരാ ഗാന്ധി
സോണിയ ഗാന്ധി
8/10
കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ആസ്ഥാനം?
അംബേദ്ക്കർ ഭവൻ (തിരുവനന്തപുരം)
മടവൂർ ഭവൻ (കൊല്ലം)
അയ്യങ്കാളി ഭവൻ (തൃശ്ശൂർ)
9/10
ഇന്ത്യൻ തപാൽ വകുപ്പ്‌ അയ്യങ്കാളിയോടുള്ള ആദര സൂചകമായി തപാൽ‌ സ്റ്റാമ്പ്‌ പുറത്തിറക്കിയ വർഷം?
2002 ആഗസ്റ്റ്‌ 12
1998 സെപ്റ്റംബർ 5
2005 നവംബർ 14
10/10
അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതി ആരംഭിച്ച വർഷം?
2010
2005
2015