Result:
1/10
കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
കുര്യാക്കോസ് എലിയാസ് ചാവറ
ശ്രീ നാരായണ ഗുരു
അയ്യങ്കാളി
2/10
ചാവറ അച്ചന്റെ ജനനം എന്നായിരുന്നു?
1810 ജനുവരി 5
1795 മാർച്ച് 15
1805 ഫെബ്രുവരി 10
3/10
ചാവറ അച്ചന്റെ ജന്മസ്ഥലം എവിടെ ആയിരിന്നു?
കൈനകരി, ആലപ്പുഴ
തൃശൂർ
കൊല്ലം
4/10
ചാവറ അച്ചന്റെ മാതാപിതാക്കൾ ആരെല്ലാമായിരിന്നു?
പിതാവ്: ജോസഫ് നെയ്യാട്ടിന്‍കര, മാതാവ്: അന്ന കുന്നുമ്മല്
പിതാവ്: ഐക്കോ കുര്യാക്കോസ്, മാതാവ്: മറിയം തോപ്പിൽ
പിതാവ്: തോമസ് കാഞ്ഞിരംപള്ളി, മാതാവ്: എലിസബത്ത് കണ്ണൂര്
5/10
ചാവറ അച്ചൻ അന്തരിച്ചത് എന്നായിരുന്നു?
1871 ജനുവരി 3
1865 ഫെബ്രുവരി 15
1880 ഏപ്രിൽ 10
6/10
ചാവറ അച്ചൻ എവിടെ വെച്ചാണ് അന്തരിച്ചത്?
എറണാകുളം
കൊല്ലം
കൂനൻമാവ്
7/10
കാലത്തിനുമുന്നേ നടന്ന നവോത്ഥാന നായകൻ എന്ന് കേരളം വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ ആരാണ്?
കുര്യാക്കോസ് എലിയാസ് ചാവറ
ശ്രീ നാരായണ ഗുരു
ചട്ടമ്പി സ്വാമികൾ
8/10
കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?
അയ്യങ്കാളി
കേശവ മേനോൻ
ചാവറയച്ചൻ
9/10
'ദൈവദാസൻ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?
കുര്യാക്കോസ് എലിയാസ് ചാവറ (ചാവറ അച്ചൻ)
അയ്യങ്കാളി
വാഗ്ഭടാനന്ദ
10/10
'അനുഗ്രഹീത പുരോഹിത ശ്രേഷ്ഠൻ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?
കുര്യാക്കോസ് എലിയാസ് ചാവറ (ചാവറ അച്ചൻ)
ശ്രീ നാരായണ ഗുരു
ശിവരാം കാർന്ത്