Result:
1/10
ചാവറ അച്ചന്റെ ഭൗതികാവശിഷ്ടം (തിരുശേഷിപ്പ്) എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?
സെന്റ് ജോസഫ് പള്ളി, മാന്നാനം
സെന്റ് ആന്റണി പള്ളി, കൊച്ചി
സെന്റ് മേരീസ് പള്ളി, കണ്ണൂർ
2/10
ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടമെന്റ് ചാവറ അച്ചനോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയത് എന്നായിരുന്നു?
1987 ഡിസംബർ 20
1990 ജനുവരി 10
1985 ഏപ്രിൽ 15
3/10
ചാവറ അച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാൻ കാരണമായ അദ്ദേഹത്തിന്റെ അത്ഭുതപ്രവർത്തി എന്തയിരുന്നു?
എറണാകുളം സ്വദേശി ജോണിന്റെ കാതു കേൾപ്പാക്കിയത്
കണ്ണൂർ സ്വദേശി അലോഷ്യസ് തവിത്തിളയുടെ രോഗം സുഖപ്പെടുത്തിയത്
കോട്ടയം പാല സ്വദേശി മരിയമോളുടെ (മരിയ ജോസ് കൊട്ടാരത്തിൽ) കോങ്കണ്ണ് സുഖപ്പെടുത്തിയത്
4/10
ചാവറ അച്ചൻ രചിച്ച ക്രിസ്തീയ ഖണ്ഡകാവ്യം ഏതാണ്?
കൃഷ്ണഗാഥ
ആത്മാനുതാപം
നാൾപ്പാട്ട്
5/10
ചാവറ അച്ചനെ കുറിച്ച് എഴുതപ്പെട്ട 'ചാവറ അച്ചൻ: ഒരു രേഖ ചിത്രം' എന്ന പുസ്തകം രചിച്ചത് ആരാണ്?
കെ. സി. ചാക്കോ
എം. കെ. സാനു
ഫാദർ തോമസ് പന്തപ്ലാക്കൽ
6/10
ചാവറ അച്ചനെ കുറിച്ച് എഴുതപ്പെട്ട 'എ പേൾ ട്രൂലി ഇന്ത്യൻ' എന്ന പുസ്തകം രചിച്ചത് ആരാണ്?
കെ. സി. ചാക്കോ
ജോൺ പോൾ രണ്ടാമൻ
ഫാദർ തോമസ് പന്തപ്ലാക്കൽ
7/10
ചാവറ അച്ചനെ കുറിച്ച് എം. കെ. സാനു എഴുതിയ ജീവചരിത്ര ഗ്രന്ഥം ഏതാണ്?
ജീവിതം തന്ന സന്ദേശം
വിശുദ്ധ ചാവറയുടെ ജീവിതം
ആത്മാനുതാപം
8/10
ചാവറ അച്ചനെ കുറിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച പുസ്തകം ഏതാണ്?
ജീവിതം തന്ന സന്ദേശം
വിശുദ്ധ ചാവറയുടെ ജീവിതം
ആത്മാനുതാപം
9/10
ചാവറ അച്ചനെ ധന്യൻ എന്ന പദവിയിലേക്ക് ഉയർത്തിയ മാർപ്പാപ്പ ആരായിരുന്നു?
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
ഫ്രാൻസിസ് മാർപ്പാപ്പ
ബെനഡിക്ട് പതിനാറാമൻ
10/10
ചാവറ അച്ചനെ ധന്യൻ എന്ന പദവിയിലേക്ക് ഉയർത്തിയത് എന്നായിരുന്നു?
1986 ഫെബ്രുവരി 8
1984 ഏപ്രിൽ 7
2014 നവംബർ 23