Result:
1/15
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ചാവറ അച്ചനെ വാഴ്ത്തപെട്ടവനാക്കി പ്രഖ്യാപിച്ചത് എന്നായിരുന്നു?
1986 ഫെബ്രുവരി 8
1984 ഏപ്രിൽ 7
2014 നവംബർ 23
2/15
ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ച മാർപ്പാപ്പ ആരായിരുന്നു?
ജോൺ പോൾ രണ്ടാമൻ
പാപ്പാ പിയസ് പത്താമൻ
ഫ്രാൻസിസ് മാർപ്പാപ്പ
3/15
ചാവറ അച്ചനെ വിശുദ്ധനായി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത് എന്നായിരുന്നു?
2014 നവംബർ 23
1986 ഫെബ്രുവരി 8
1984 ഏപ്രിൽ 7
4/15
ചാവറ അച്ചനോടൊപ്പം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട വ്യക്തി ആരായിരുന്നു?
അൽഫോൻസാമ്മ
കുഞ്ഞച്ചൻ
എവുപ്രാസിയാമ്മ
5/15
സി. എം. കെ (കർമലൈറ്റ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സന്യാസിസംഘം ഏത് വർഷമാണ് ചാവറ അച്ചൻ സ്ഥാപിച്ചത്?
1833
1831 മെയ് 11
1846
6/15
ചാവറ അച്ചൻ ആദ്യ സെമിനാരി മാന്നാനത് സ്ഥാപിച്ചത് ഏത് വർഷമാണ്?
1833
1831
1846
7/15
ചാവറ അച്ചൻ മാന്നാനത്തും (കോട്ടയം), കൂനമ്മാവിലും (എറണാകുളം) ഏത് വർഷമാണ് സംസ്കൃത സ്കൂൾ സ്ഥാപിച്ചത്?
1846
1833
1831
8/15
മാന്നാനത്തെ സന്യാസി മഠത്തിന്റെ അധികാരിയായി ചാവറ അച്ചൻ നിയമിതനായത് ഏത് വർഷമാണ്?
1861
1855
1846
9/15
സീറോ മലബാർ കാത്തലിക് ചർച്ചിന്റെ വികാരി ജനറലായി ചാവറ അച്ചൻ നിയമിതനായത് ഏത് വർഷമാണ്?
1855
1846
1861
10/15
ചാവറ അച്ചൻ ഏത് വർഷമാണ് ആദ്യത്തെ കന്യാസ്ത്രീ മഠം ആയ സി.എം.സി (കോൺഗ്രഗേഷൻ ഓഫ് ദി മദേഴ്‌സ് ഓഫ് കാർമൽ) സ്ഥാപിച്ചത്?
1866
1846
1831
11/15
യൂറോപ്യൻ കുത്തകയായിരുന്ന അച്ചടി സാങ്കേതിക വിദ്യയെ യൂറോപ്യൻ സഹായമില്ലാതെ കേരളത്തിൽ തനതായി ആവിഷ്കരിച്ച വ്യക്തി ആരായിരിന്നു?
കുര്യാക്കോസ് എലിയാസ് ചാവറ (ചാവറ അച്ചൻ)
അയ്യങ്കാളി
ശ്രീ നാരായണ ഗുരു
12/15
1846-ൽ ചാവറ അച്ചന്റെ നേതൃത്വത്തിൽ മലയാള അച്ചടി രംഗത്തുണ്ടായ മുന്നേറ്റം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
പുതുപ്പള്ളി വിപ്ലവം
ചാവറ വിപ്ലവം
വാഴത്തട വിപ്ലവം
13/15
ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും ഒരു വിദ്യാലയം എന്ന കല്പന ചാവറ അച്ചൻ പുറപ്പെടുവിച്ചത് ഏത് വർഷമാണ്?
1846
1831
1855
14/15
കോട്ടയം മാന്നാനത്ത് ചാവറ അച്ചൻ സ്ഥാപിച്ച മുദ്രണാലയത്തിന്റെ പേരെന്തായിരിന്നു?
സെന്റ് ജോസഫ്‌സ് പ്രസ്
ചാവറ പ്രസ്
മദർ മേരി പ്രസ്
15/15
സാധാരണക്കാർക്ക് വേണ്ടി വിദ്യാലയങ്ങളിൽ ഉച്ചക്കഞ്ഞി നൽകാൻ ചാവറ അച്ചൻ കണ്ടെത്തിയ മാർഗം എന്തായിരുന്നു?
ചോറുകൂട്ട് സമ്പ്രദായം
പള്ളിക്കൂടം സമ്പ്രദായം
പിടിയരി സമ്പ്രദായം