Result:
1/10
അരയസമുദായത്തിൽ ജനിച്ച നവോത്ഥാന നായകൻ:
കുഞ്ഞിരാമൻ
പണ്ഡിറ്റ് കെ.പി. കറുപ്പൻ
അച്യുതൻ
2/10
സാഹിത്യത്തിലൂടെ രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന സാമൂഹിക പരിഷ്‌കർത്താവ്:
എസ്. ഗോവിന്ദൻ
പണ്ഡിറ്റ് കറുപ്പൻ
എം.എൻ. രവീന്ദ്രൻ
3/10
പണ്ഡിറ്റ് കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ വർഷം:
1930
1925
1920
4/10
കൊച്ചി രാജ്യത്തിലെ നാട്ടുഭാഷാ സൂപ്രണ്ട് പദവി പണ്ഡിറ്റ് കറുപ്പന് ലഭിച്ചതെന്ന്:
1931
1935
1928
5/10
കൊച്ചി നാട്ടുരാജ്യത്തിൽ നിന്നുള്ള ആദ്യത്തെ മനുഷ്യവകാശ പ്രവർത്തകനായി കരുതപ്പെടുന്ന നവോത്ഥാന നായകൻ:
വാസുദേവൻ
പണ്ഡിറ്റ് കറുപ്പൻ
രാമകൃഷ്ണൻ
6/10
അധഃസ്ഥിതരുടെ ക്ഷേമത്തിനായി രൂപം നൽകിയ വകുപ്പിൽ അസിസ്റ്റന്റ് പ്രൊട്ടക്ടർ ആയി പ്രവർത്തിച്ച നവോത്ഥാന നായകൻ:
കൃഷ്ണൻ
ഗോപാലൻ
പണ്ഡിറ്റ് കറുപ്പൻ
7/10
പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം, സാഹിത്യ നിപുണൻ എന്നീ പദവികൾ നൽകിയ രാജാവ്:
തിരുവിതാംകൂർ രാജാവ്
കൊച്ചി മഹാരാജാവ്
മൈസൂർ മഹാരാജാവ്
8/10
പണ്ഡിറ്റ് കറുപ്പന് 'വിദ്വാൻ' എന്ന സ്ഥാനപ്പേര് നൽകിയതാര്:
ചിത്തിരതിരുനാൾ
കേരളവർമ്മ വലിയകോയി തമ്പുരാൻ
കൃഷ്ണവർമ്മ
9/10
പണ്ഡിറ്റ് കറുപ്പന്റെ ഗുരു:
അയ്യങ്കാളി
നാരായണഗുരു
അഴീക്കൽ വേലു വൈദ്യൻ
10/10
പണ്ഡിറ്റ് കറുപ്പനെ സംസ്കൃതകാവ്യങ്ങൾ അഭ്യസിച്ചു നൽകിയതാര്:
വാസുദേവൻ
ഗോപാലകൃഷ്ണൻ
മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ